Guest Lecturer Vacancy Available @ Sree Narayana Arts and Science College, Kumarakom
GUEST LECTURER VACANCY
കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോമേഴ്‌സ്, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, ബിസിനസ്സ് ലോ, കണക്ക്, ഫിസിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങൾക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.താല്പര്യമുള്ളവർ WWW.SNASCOLLEGE.COM എന്ന കോളേജ് വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് guestfacultysnasc@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് 2021 മെയ് 31ന് മുൻപായി അയച്ചുതരേണ്ടതാണ്.
Kumarakom Sree Narayana Arts and Science College is looking for Guest Lecturers in Commerce, Business Administration, Business Law, Mathematics, Physics, Biochemistry and Microbiology.
Applicants should be registered with the Guest Teacher Panel in the Office of the Deputy Director, Department of Education, Kottayam College.
Interested candidates should download the application form from the college website WWW.SNASCOLLEGE.COM and send it to guestfacultysnasc@gmail.com before 31st May 2021.
Application-form